എളേറ്റിൽ:കത്തറമ്മൽ കൊളാട്ടപ്പൊയിൽ കെ.പി. അബ്ദുൽ ഖാദർ ഹാജി (72) നിര്യാതനായി.
ഭാര്യ:നദീറ ചേലാമ്പൊയിൽ. മക്കൾ:ഉമറുൽ ഫാറൂഖ്,മുഹമ്മദ് അഷറഫ്,ഫാത്തിമ. മരുമക്കൾ:ബാസിത്ത് എളേറ്റിൽ വട്ടോളി,ആയിഷ ബീവി നടുവണ്ണൂർ.
സഹോദരങ്ങൾ:കെ.പി. അബ്ദുറഹിമാൻ ഹാജി (ലാവണ്യ നരിക്കുനി), കെ.പി. അബ്ദുൽ മജീദ് (ലാവണ്യ), കെ.പി. ഖാലിദ് (പാത്രപ്പുര നരിക്കുനി).
കത്തറമ്മൽ മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനർ,കോഴിക്കോട് സി എച് സെന്റർ അഡ്മിനിസ്ട്രേറ്റർ, താമരശ്ശേരി ഹജ്ജ് ഹെല്പ് ഡസ്ക് ചെയർമാൻ,ജില്ലാ സഹകരണ വകുപ്പ് ജോയിന്റ് രെജിസ്റ്റാർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് കരണിക്കൽ പള്ളിയിലും, 9.30ന് കത്തറമ്മൽ ജുമാമസ്ജിദിലും.
Tags:
OBITUARY