Trending

മരണം:അമ്പലപറമ്പില്‍ ഉസെെന്‍ ഹാജി (78)

പതിമംഗലം:അമ്പലപറമ്പില്‍ ഉസെെന്‍ ഹാജി (ഡിസ്കോ - 78) നിര്യാതനായി.
   
പിതാവ്:പരേതനായ എ.പി.
കോയക്കുട്ടി (പതിമംഗലം). മാതാവ്: ആയിഷ. ഭാര്യ: ആസ്യ ഹജ്ജുമ്മ. മക്കൾ:കോയ,പരേതനായ
ഫൈസൽ,അസീസ്,മുജീബ്,ആയിഷ,അജ്മിലത്ത്. മരുമക്കൾ:ഷെരീഫ് ( ഈസ്റ്റ് മലയമ്മ ),മുജീബ് റഹ്മാൻ (നെല്ലാങ്കണ്ടി),
വി.ഫാത്തിമ ആരാമ്പ്രം,ഫാത്തിമ എളേറ്റിൽ,ഷാഹിന,ഹഫ്സത്ത്.

സഹോദരങ്ങൾ:മറിയം പുല്ലാളൂർ,പരേതനായ എപി
കുഞ്ഞയമ്മദ് ഹാജി ചൂലാം വയൽ,
സി.കെ.മൊയ്തീൻ ഹാജി പതിമംഗലം , 
പരേതനായ പടിഞ്ഞാറ്റിടത്തിൽ കല്ലു തൊടുകയിൽ അബുഹാജി ചോലക്കരത്താഴം,മാട്ടുമ്മൽ ആമിന കുന്ദമംഗലം, മണ്ണത്തു മണ്ണിൽ പാത്തുമ്മൈ പതിമംഗലം,കുരുത്തോല കുന്നുമ്മൽ കദീജ പതിമംഗലം.

മയ്യിത്ത് നിസ്കാരം രാവിലെ (വ്യാഴം) 9 മണിക്ക് ചൂലാംവയല്‍ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right