പൂനൂർ :എം.എം. പറമ്പ് കോട്ടക്കുന്നമ്മൽ താമസിക്കും പരേതനായ മാവുള്ള കണ്ടി മൊയ്തീൻ ഹാജിയുടെ ഭാര്യ പുതിയമ്പ്ര പാത്തുമ്മ ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ:മുഹമ്മദ്,ഉസ്മാൻ(എ യു പി സ്കൂൾ,പനങ്ങാട് സൗത്ത്),അഷ്റഫ്, കുഞ്ഞായിഷ,നഫീസ,മറിയം,ഖദീജ ബീവി,സൗദ,ബുഷ്റ (എ.എം.യു.പി. സ്കൂൾ, നടുവല്ലൂർ ),സൽമത്ത്. മരുമക്കൾ:ഹുസൈൻ ഉമ്മിണി കുന്നുമ്മൽ,അബ്ദുള്ള മടത്തും പൊയിൽ,നൗഫൽ ചെറുവാടി, യൂസഫ് റബ്ബാനി ചെറുകാട്, ജാഫർ എളേറ്റിൽ,
സക്കീർ എരമംഗലം,മുസ്തഫ ഇയ്യാട്,
സക്കീന കൊട്ടാരക്കോത്ത്, ഷാഹിന (നിർമ്മല യു.പി.സ്കൂൾ,ചമൽ), സജീന കൂടരഞ്ഞി.
മയ്യിത്ത് നിസ്കാരം (വ്യാഴം) രാവിലെ 8.30 ന് എം.എം.പറമ്പ് പള്ളിയിലും, 9 മണിക്ക്
ഞാറപ്പോയിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY