എളേറ്റിൽ: എളേറ്റിൽ വട്ടോളി ചളിക്കോട് വടക്കൻ്റകായിൽ പരേതനായ മമ്മി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ: അബൂബക്കർ മാസ്റ്റർ(ഗോകുലം കോളജ് ബാലുശ്ശേരി),മുഹമ്മദ് അലി, യൂസുഫ് ( കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്),ഷംസുദ്ദീൻ (സ്റ്റീൽ വേൾഡ് താമരശ്ശേരി), സുബൈർ (മലേഷ്യ), സുബൈദ,സഫിയ,റുഖിയ, റംല. മരുമക്കൾ :അബ്ദുല്ല (നൂറാംതോട് മഹല്ല് പ്രസിഡൻ്റ്),ജബ്ബാർ (കൈതപ്പോയിൽ), നാസിർ ബാഖവി പൂനൂർ, അബ്ദുൽ സലാം (പുതുപ്പാടി).
ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 1.15 മണിക്ക് ഏളേറ്റിൽ ന്യൂ ജുമാമസ്ജിദിൽ.
Tags:
OBITUARY