Trending

ഓഫീസ് ഉദ്ഘാടനം ചെയ്തു.

എളേറ്റിൽ:പുതിയോട് യൂണിറ്റ് എസ്.കെ. എസ്. എസ്. എഫ്, എസ്.വൈ.എസ് ഓഫീസ്  കോഴിക്കോട് ജില്ല പ്രസിഡൻ്റ് സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് കെ.കെ ശുഹൈബ് അധ്യക്ഷനായി.


ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് കാക്കുനി മുഖ്യ പ്രഭാഷണം നടത്തി. ഇഖ്ബാൽ യമാനി ആരംഭ പ്രാർത്ഥന നടത്തി. സമസ്ത കൊടുവള്ളി മണ്ഡലം പ്രസിഡൻ്റ് ഇ അഹമ്മദ് കുട്ടി ഫൈസി, ഗഫൂർ ഫൈസി. കാദർ ബാഖവി, എം നാസർ , മജീദ് സഖാഫി,അലവി മുസ്‌ലിയാർ ,ജൈസൽ ദാരിമി , ഹുബൈബ് ഹൈതമി. ശുഹൈബ് ഫൈസി, അഷറഫ് ഫൈസി. കെ.സി മിഷാൽ, കെ.പി നജീബുള്ള , കെ.സി സിനാൻ പി.കെ,അഷറഫ് , മുജീബ്  ചളിക്കോട്, പി.സി അഷറഫ്,മുനീർ ഫൈസി, കെ.സി ജമാൽ, 
തുടങ്ങിയവർ സംസാരിച്ചു. 

മഗ്‌രിബ് നിസ്കാര ശേഷം നടന്ന മജ്‌ലിസുന്നൂർ വാർഷിക സംഗമത്തിൽ സാലിം ഫൈസി നേതൃത്വം നൽകി
Previous Post Next Post
3/TECH/col-right