Trending

സെലിബ്രേഷൻ കിറ്റ് വിതരണം ചെയ്തു

കൊടുവള്ളി: വലിയപറമ്പ എ.എം.യു.പി സ്കൂളിൽ ഓണം-മീലാദ് ആഘോഷങ്ങളുടെ ഭാഗമായി മുഴുവൻ കുട്ടികൾക്കും സെലിബ്രേഷൻ കിറ്റ് വിതരണം ചെയ്തു.
പി.ടി.എ പ്രസിഡന്റ്‌ സലാം പാറക്കണ്ടിയുടെ അദ്ധ്യക്ഷതയിൽ  വാർഡ് മെമ്പർ പി പി നസ്‌റി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

വി.ടി ശരീഫ്,പി ഡി നാസർ, ടി.ഡി ഫസൽ സംസാരിച്ചു.പി.കെ സ്മിത, പി നാസർ, പി.കെ ഷാജഹാൻ,ഡി സിറാജ്,വി.പി ഷഹീർ,സനിൻ തുടങ്ങിയവർ നേതൃത്വം നൽകി ഹെഡ് മാസ്റ്റർ ടി.പി അബ്ദുസ്സലാം സ്വാഗതവും എം.ടി ശരീഫ് നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right