കൊടുവള്ളി:സമസ്ത കേരള സുന്നി ബാലവേദി താമരശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം 'പ്രവാചകർ (സ) : പ്രകൃതവും പ്രഭാവവും' വിഷയത്തിൽ റബീഹ് കാംപയിൻ വീട്ടകം മൗലിദിൻ്റെ മേഖല തല ഉദ്ഘാടനം മേഖല ജംഇയ്യതുൽ മുഅല്ലിമീൻ സെക്രട്ടറി കെ സാകിർ ഹുസൈൻ ദാരിമി നിർവ്വഹിച്ചു..മിഖ്ദാദ് കൈവേലികടവ് അധ്യക്ഷത വഹിച്ചു.ജുനൈദ് കൈവേലിക്കടവ് മുഖ്യപ്രഭാഷണം നടത്തി.
സിനാൻ എളേറ്റിൽ ,നിഷാൻ മങ്ങാട്,
സൽമാൻ ഫാരിസ് തങ്ങൾ പെരുമ്പള്ളി
,അജ്സൽ വാവാട്, ഹാസിം പുതുപ്പാടി
മുബശിർ കൈവേലിക്കടവ് , അസ്‌മിൽ ,
അസിൽ തലപ്പെരുമണ്ണ,ഹാനി റസൽ താമരശ്ശേരി,ഖലിൽ ഇബ്രാഹിം, യാമിൻ, അജ്സൽ അസ്‌ലമി,റിൻസാദ് , അബ്ദുൽ ലത്തീഫ് , മിസ്ബാഹ് കൈവേലിക്കടവ്,മുഹമ്മദ് എ . കെ. എന്നിവർ സംസാരിച്ചു.
Tags:
KODUVALLY