Trending

ആരോഗ്യ ബോധവൽക്കരണ ക്ലാസ്

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ പുലർകാലം പദ്ധതിയിലെ അംഗങ്ങളായ കുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. 

സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷനായി. എ.വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 

സ്ക്രീൻ ടൈം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. വിപിൻദാസ് ക്ലാസ് എടുത്തു. കെ രാജി നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right