Trending

പുഷ്‌പ്പോത്സവം സംഘടിപ്പിച്ചു.

എളേറ്റിൽ:എളേറ്റിൽ ജി.എം.യു.പി. സ്കൂളിൽ കർഷകദിനചാരണത്തിന്റെ ഭാഗമായി പുഷ്‌പ്പോത്സവം സംഘടിപ്പിച്ചു. വൈവിധ്യമായ പൂക്കളുടെ പ്രദർശനം കുട്ടികൾക്ക് പുത്തൻ കാഴ്ചാനുഭവങ്ങൾ നൽകി.പ്രധാന അധ്യാപകൻ എം.വി. അനിൽ കുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു.

സീനിയർ അസിസ്റ്റന്റ് എം ടി അബ്ദുൽ സലീം, യു പി എസ് ആർ ജി കൺവീനർ സിജില ടി പി, എൽ പി എസ് ആർ ജി കൺവീനർ സുൽഫത്,  സീനിയർ അധ്യാപകരായ എൻ പി മുഹമ്മദ്‌, സുബൈദ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right