എളേറ്റിൽ:സി പി ഐ (എം) എളേറ്റിൽ ലോക്കൽ കുടുംബ സംഗമം ചളിക്കോട് പി സി ഹാളിൽ സഖാവ് എൻ കെ സുരേഷിൻ്റെ അധ്യക്ഷതയിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.പി സുധാകരൻ, എം പി സാദിഖ് കെ ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മികച്ച കർഷകനായിതെരഞ്ഞെടുത്ത കെ സുനിൽ കുമാറിനെ ആദരിച്ചു.വി.പി സുൽഫിക്കർ സ്വാഗതവും കെ കെ മജീദ് നന്ദിയും പറഞ്ഞു
Tags:
ELETTIL NEWS