Trending

പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു.

എളേറ്റിൽ:എളേറ്റിൽ വട്ടോളി ചളിക്കോട് പുതിയോട്ടിൽ 
കളുക്കാൻചാലിൽ ഷരീഫിന്റെ
മകൾ ഫാത്തിമ ബത്തൂൽ (10)
മരണപ്പെട്ടു.ചളിക്കോട് മഊനത്തുൽ
ഹുദാ മദ്റസ നാലാം ക്ലാസ്, എളേറ്റിൽ ജി. എം. യു. പി. എസ്. അഞ്ചാം ക്ലാസ്സ് 
വിദ്യാർത്ഥിനിയായിരുന്നു.
 
മാതാവ്:സാബിറ. സഹോദരങ്ങൾ: മിൻഹ ഫാത്തിമ (മഊനത്തുൽ ഹുദാ
മദ്റസ രണ്ടാം ക്ലാസ്), മെഹറിൻ
(മൂന്ന് വയസ്സ്). പനി കാരണം
കോഴിക്കോട് ബേബി
മെമ്മോറിയൽ ഹോസ്പിറ്റലിൽ
ചികിത്സയിലായിരുന്നു. ഖബറടക്കം
പിതാവ് വിദേശത്ത് നിന്ന്
എത്തിയതിനു ശേഷം.

മയ്യിത്ത് നിസ്കാരം രാത്രി 10മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right