കോഴിക്കോട് :കനത്ത മഴയിൽ കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയിലെ ജലനിരപ്പ് കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മീറ്ററായി ഉയര്‍ന്നതിനെ തുടര്‍നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന സ്ഥിതിക്ക് ഡാമിന്റെ ഷട്ടറുകൾ തുറന്നു വിടും. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
Tags:
KOZHIKODE