HomeOBITUARY മരണം:കാരക്കുന്നുമ്മൽ ദാമോദരൻ നായർ (74) പന്നിക്കോട്ടൂർ:പന്നിക്കോട്ടൂർ കൊല്ലൻ തൊടുകയിൽ താമസിക്കും കാരക്കുന്നുമ്മൽ ദാമോദരൻ നായർ (74) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ ലിജി (ഖത്തർ), ലിസി (സൗദി). മരുമക്കൾ: സുരേഷ് (ഖത്തർ), ഷിബു (സൗദി). Tags: OBITUARY Facebook Twitter