Trending

ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ജാഗ്രത സമിതിയുടെയും സൈക്കോസോഷ്യൽ സർവീസിൻ്റെയും ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ്സിലെ പെൺകുട്ടികൾക്ക് ആർത്തവകാല ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഡോ. റംന ക്ലാസ്സ്‌ നൽകി. ഡോ. സി പി ബിന്ദു, കെ ആർ രേഖ, സി ലക്ഷ്മിഭായി, സിഷ ഫിലിപ്പ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right