Trending

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.

എളേറ്റിൽ : ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എളെറ്റിൽ ഹോസ്പിറ്റൽ അക്കാദമി വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ എളേറ്റിൽ ടൗണിൽ റാലി സംഘടിപ്പിച്ചു.റാലിക്ക് കോളേജ് ചെയർപേഴ്സൺ നേതൃത്വം നൽകി.

തുടർന്ന്,കുട്ടികൾക്കായി തയ്യാറാക്കിയ ലഹരിവിരുദ്ധ ക്ലാസ്സിന് ഡോക്ടർ ഹെന്ന ( എളേറ്റിൽ ഹോസ്പിറ്റൽ) നേതൃത്വം നൽകി.പരിപാടിയിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
Previous Post Next Post
3/TECH/col-right