മങ്ങാട്:പൂപ്പൊയില്‍ പ്രദേശത്ത് നിന്ന് ഈ വര്‍ഷത്തെ LSS , USS , SSLC , +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വിജയിച്ച മുഴുവന്‍ കുട്ടികളെയും പൂപ്പൊയില്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് SYS , SSF കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ആദരിക്കുന്നു.
നാളെ വൈകുന്നേരം 4 മണിക്ക് പൂപ്പൊയില്‍ വെച്ച് നടക്കുന്ന അനുമോദന സംഗമം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം കെ നിജില്‍രാജ് ഉദ്ഘാടനം ചെയ്യും.പരിപാടിയില്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും
Tags:
POONOOR