Trending

മരണം:ചേറ്റുർ കണ്ടി കുഞ്ഞി പാത്തുമ്മ (90)

കട്ടിപ്പാറ :പരേതനായ ചേറ്റുർ കണ്ടി കുട്ടുസ ഹാജിയുടെ ഭാര്യ കുഞ്ഞി പാത്തുമ്മ (90) നിര്യാതയായി.



മക്കൾ: പരേതനായ അബ്ദുള്ള ഹാജി, സി കെ അബ്ദുറഹീം ഹാജി കട്ടിപ്പാറ,
മുഹമ്മദ്കുടുക്കിലുമ്മാരം,
അസൈനാർ കട്ടിപ്പാറ,
നഫീസ കട്ടിപ്പാറ , കദീശക്കുട്ടി തലയാട് , റൈഹാനത്ത്  വള്ളിയോത്ത്,റാബിയ എം എം പറമ്പ്. മരുമക്കൾ: അഹമ്മദ് കോയ കട്ടിപ്പാറ, അഹമ്മദ് കോയ തലയാട് , നാസർ വള്ളിയോത്ത് , റസാഖ്  എം എം പറമ്പ് , സഫിയ പൂനൂർ,സൈനബ ഓമശ്ശേരി, മറിയക്കുട്ടി കുടുക്കിലുമ്മാരം,സൗദ പൂവ്വൻ മല.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ചെമ്പ്രകുണ്ട ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right