കട്ടിപ്പാറ: ചെമ്പ്ര കുണ്ട പുളിയാറക്കൽ (പുല്ലടി ) മമ്മുണ്ണി (63) നിര്യാതനായി.
ഭാര്യ:സഫിയ. മക്കൾ:സക്കരിയ, ഷാഹിദ, സഫീറ, ഷഫീന. ജാമാതാക്കൾ:
സാജിർ നന്മണ്ട,മുജീബ് കാന്തപുരം, ജാബിർ പൂനത്ത്.
സഹോദരങ്ങൾ:തെക്കെ പുല്ലടി അഹമ്മദ് കുട്ടി ഹാജി, ഹൈദർ ഹാജി, അബൂബക്കർ പുളിയാറക്കൽ എളേറ്റിൽ വട്ടോളി, മറിയക്കുട്ടി തറോൽ, ബീപാത്തു, സുഹറ മടവൂർ, പരേതയായ ഖദീജ.
മയ്യിത്ത് നിസ്കാരം 11.30 ന് ചെമ്പ്ര കുണ്ട ജുമാ മസ്ജിദിൽ.
Tags:
OBITUARY