ചേളാരി : ബലി പെരുന്നാള്‍ പ്രമാണിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്രസ്സ കള്‍ക്ക് ദുല്‍ ഹിജ്ജ 7 മുതല്‍ 14 കൂടിയ (14-06-2024 മുതൽ 21-06-2024 വരെ) ദിവസങ്ങളിലും, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസുകള്‍ക്ക് ദുല്‍ഹിജ്ജ 9 മുതല്‍ 13 കൂടിയ (16-06-2024 20-06-2024) ദിവസങ്ങളിലും അവധി ആയിരിക്കുമെന്ന് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു.
Tags:
KERALA