Trending

മരണം:തവരക്കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി

പൂനൂർ:മങ്ങാട് തവരക്കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (89) മരണപ്പെട്ടു.

ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ.

മക്കൾ:അബ്ദുസ്സമദ്, മുഹമ്മദ് സലീം സഖാഫി,അബ്ദുനാസർ,ഫാത്തിമ,അബൂബക്കർ സിദ്ദീഖ് സഖാഫി. മരുമക്കൾ: 
മുഹമ്മദ് ബഷീർ സഖാഫി കണ്ണിറ്റമാക്കിൽ,സൈനബ കൈതപ്പൊയിൽ,സക്കീന എളേറ്റിൽ,
ഹനാന ഇയ്യാട്,റാബിയ എം എം പറമ്പ്.

മയ്യിത്ത് നിസ്കാരം വൈകുന്നേരം 6മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right