Trending

മരണം:പുത്തൻപുരയിൽ ഉസ്സയിൽ മുസ്‌ലിയാർ (71)

താമരശ്ശേരി:അണ്ടോണ പുത്തൻപുരയിൽ ഉസ്സയിൽ മുസ്‌ലിയാർ (71) മരണപ്പെട്ടു.ദീർഘകാലം അണ്ടോണ ജുമാമസ്ജിദ്, പരപ്പൻപൊയിൽ മുക്കിൽ പള്ളി, താമരശ്ശേരി കുന്നിക്കൽ ജുമാമസ്ജിത്, കണ്ണപ്പൻകുണ്ട് മസ്ജിത് പടന്നക്കാട്(കാസർഗോഡ് ) മസ്ജിത് എന്നിവിടങ്ങളിൽ മുഅദ്ധിനായും ഇവിടങ്ങളിലൊക്കെ മദ്രസ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ:പരേതയായ ആയിശ. മക്കൾ: ഇഖ്ബാൽ അണ്ടോണ, ലിയാക്കൻ മിദ്‌ലാജ്, സഫീറത്ത്, കൗസരത്ത്, മാരിയത്ത്. മരുമക്കൾ: ഷമീർ ബീരാൻ, ഷംസു കിഴക്കോത്ത്, ഹാരിസ് പൂനൂർ, ഷഹനാസ്, റംസീന.

സഹോദരൻ :മൊയ്‌ദീൻ മുസ്‌ലിയാർ പുത്തൻ പുരയിൽ. 

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് അണ്ടോണ ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right