Trending

മരണം:കെ.കെ.ഹസ്സൻ കോയ മാസ്റ്റർ.

പൂനൂർ :ദീർഘകാലം പൂനൂർ  ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായിരുന്ന കെ.കെ.ഹസ്സൻ കോയ മാസ്റ്റർ  (75 ) മരണപ്പെട്ടു. ചേന്ദമംഗലൂർ  ഹൈസ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഭാര്യ: ഫാത്തിമ ബീവി കക്കാട്ടുമ്മൽ. മക്കൾ: ഹാരിസ് കെ.കെ ( ദുബൈ), സഫ്വാൻ കെ.കെ ( ആനപ്പാറ ഗ്രൂപ്പ്).
മരുമക്കൾ: സലീന മഠത്തും പൊയിൽ  , സൗദ ടീച്ചർ (ഇശാഅത്ത് പബ്ലിക് സ്കൂൾ).

സഹോദരങ്ങൾ: അമ്മദ്, അബ്ദുൽ ഖാദർ.
     
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) രാവിലെ 9 മണിക്ക് ഞാറപ്പൊയിൽ  ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right