എളേറ്റിൽ:കുവൈത്ത് കെഎംസിസി കിഴക്കൊത്ത് പഞ്ചായത്ത് കൂട്ടായ്മ SSLC, +2 വിജയിച്ച മെമ്പർമാരുടെ മക്കൾക്കുള്ള മൊമെന്റോ വിതരണം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് MA ഗഫൂർ മാസ്റ്റർ നിർവഹിച്ചു.
അഹമ്മദ് ഷാൻ (S/o :മുജീബ് മനയത്ത്), മുഹമ്മദ് ഇർഫാൻ TD (S/o: അബ്ദുസ്സലാം), മുഹമ്മദ് മിസ്ബാഹ് (S/o: ബഷീർ KK), ഷൈഖാ ഫാത്തിമ (D/o: അബൂബക്കർ ചളിക്കോട്), നെന മലിഹാ PT (D/o: അബ്ദുൽ ഗഫൂർ PT) എന്നിവർ മൊമെന്റോ എറ്റുവാങ്ങി.
മുജീബ് മനയത്ത്.ഷറഫു ഇരഞ്ഞിക്കൽ KK ജബ്ബാർ മാസ്റ്റർ എംകെസി അബ്ദുറഹ്മാൻ,ഫസ്‌ലു എളേറ്റിൽ, വാർഡ് മെബർ മജീദ് കെ.കെ,അസീസ് കെ.കെ,റിഷാദ് കെ.കെ,മജീദ് പി. കെ. എന്നിവർ പങ്കെടുത്തു.
Tags:
ELETTIL NEWS