Trending

SSF എളേറ്റിൽ സെക്ടർ സോഷ്യൽ ആസംബ്ലി സമാപിച്ചു.

എളേറ്റിൽ:we the chainge എന്ന പ്രേമേയത്തിൽ SSF എളേറ്റിൽ സെക്ടർ സംഘടിപ്പിച്ച സോഷ്യൽ അസംബ്ലിയും വിദ്യാർത്ഥി റാലിയും പ്രൗഢമായി സമാപിച്ചു.സെക്ടറിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.


എസ് വൈ എസ് സർക്കിൾ പ്രസിഡന്റ് ജഅഫർ സഖാഫി ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹിലാൽ, സിറാജ് സഖാഫി,ഹാഷിർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ സെഷനുകളിൽ ജില്ലാ സെക്രട്ടറിമാരായ മുജീബ് സുറൈജി, ഇർഷാദ് സഖാഫി,ഷഹീർ സഖാഫി തുടങ്ങിയവർ വിഷയാവതരണം നടത്തി.വൈകിട്ട് നടന്ന വിദ്യാർത്ഥി റാലിയോടെ പരിപാടി സമാപിച്ചു.
Previous Post Next Post
3/TECH/col-right