എളേററിൽ:ദേശീയ 'QWAN KI DO' മത്സരത്തിൽ കേരളത്തിന് വേണ്ടി സിൽവർ മെഡൽ നേടി എളേറ്റിൽ പ്രദേശത്തിന് അഭിമാനമായ മുഹമ്മദ് യാസിർ വി.പി. ക്ക് എളേറ്റിൽ പ്രവാസി കൂട്ടായ്മയുടെ ആദരം കൂട്ടായ്മയുടെ മുൻ പ്രസിഡന്റ് ഉബൈസ് വട്ടോളി നൽകി.
എളേറ്റിൽ പ്രവാസി കൂട്ടായ്മയുടെ രക്ഷധികാരി ഇസ്മായിൽ വി. പി. യുടെ മകനാണ് യാസിർ. ചടങ്ങിൽ റാഫി കെ. പി, ഇക്ബാൽ കെ, ഷമീർ, ഷുക്കൂർ എന്നിവർ പങ്കെടുത്തു.
Tags:
ELETTIL NEWS