എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിൽ "മുഹബത്" മൈലാഞ്ചിയിടൽ മൽസരം സംഘടിപ്പിച്ചു.വിജയികൾക്കു ഹെഡ്മാസ്റ്റർ അനിൽകുമാർ സമ്മാന വിതരണം നടത്തി.
സീനിയർ അസിസ്റ്റന്റ് എം.ടി.അബ്ദുസ്സലീം, എൻ. പി.മുഹമ്മദ്, എം.സുജാത,ഫരീദ,ജമീല, സുബൈദ എന്നിവർ സംസാരിച്ചു
Tags:
EDUCATION