Trending

മരണം:തറോൽ സി.എം. മൂസ മുസ്ലിയാർ

കൊടുവള്ളി:ഈസ്റ്റ് കിഴക്കോത്ത് തറോൽ താമസിക്കുന്ന  സി.എം. മൂസ മുസ്‌ലിയാർ (70) വയസ്സ് മരണപ്പെട്ടു  ദീർഘകാലം അസുഖമായി ചികിത്സയിലായിരുന്നു.

സൗദിയിൽ ലൈലാ അഫ്ലാജി ൽ വർഷങ്ങളോളം പ്രവാസ ജീവിതം നയിച്ചിരുന്നു.സാമൂഹിക സാംസ്കാരിക മത രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.

ഭാര്യ:ചോനാമണ്ണിൽ ആയിഷ. മക്കൾ: സാബിറ,ഉവൈസ് കോൺഫുദ,സൈഫുന്നിസ,ഹസീബ് കോൺഫുദ. മരുമക്കൾ :മജീദ് ആക്കി പൊയിൽ,ഷൗക്കത്ത് മുട്ടാഞ്ചേരി, സഫരിയ്യ നരിക്കുനി.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 10. 30 ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right