Trending

ഫലവൃക്ഷ തൈ വിതരണം.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2023-24 പ്രകാരമുള്ള ഫലവൃക്ഷത്തൈ വിതരണത്തിൻ്റെ വാർഡ് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീൻ നിർവഹിച്ചു.



500 രൂപയുടെ കിറ്റിന്  375 രൂപ സബ്സിഡിയും 125 രൂപ ഗുണഭോക്തൃ വിഹിതവുമാണ്.റമ്പുട്ടാൻ,വിയറ്റ്നാം ഏർലി (പ്ലാവ്), L 49  പേര, ചാമ്പ എന്നീ  തൈകളാണ് വിതരണം ചെയ്തത്.
Previous Post Next Post
3/TECH/col-right