Trending

മരണം:കായൽ മൂലക്കൽ മുസ്തഫ.

എളേറ്റിൽ:എളേറ്റിൽ വട്ടോളി കായൽ മൂലക്കൽ പരേതനായ  അഹമ്മദിന്റെ മകനും,സജീവ കോൺഗ്രസ് പ്രവർത്തകനും, എളേറ്റിൽ വട്ടോളിയിലെ പോർട്ടരുമായിരുന്ന കെ.എം മുസ്തഫ (58) നിര്യാതനായി.

മാതാവ് : പരേതയായ കദീജ. ഭാര്യ: സുബൈദ. മക്കൾ: സോർണിയ , മുഫീദ , ഫിദഷെറിൻ .മരുമക്കൾ : അബ്ദു നാസർ നെല്ലാംക്കണ്ടി (ബഹ്റൈൻ), ഇബ്റാഹീം നിസാമുദ്ദീൻ (പിലാശ്ശേരി), റിഷാദ് അലി എസ്റ്റേറ്റ് മുക്ക് (ഖത്തർ). സഹോദരങ്ങൾ: സുലൈമാൻ ( റിട്ടേർഡ് അധ്യാപകൻ, വിമംഗലം യു.പി.സ്കൂൾ മൂടാടി ), സമദ് വട്ടോളി ( ഒന്നാം വാർഡ് ലീഗ് പ്രസിഡന്റ് ) , അബ്ദു നാസർ ( റിട്ടേർഡ്  വെഹിക്കിൾ സൂപ്പർ വൈസർ , കെ.എസ്.ആർ.ടി.സി), ആഷിഖ് റഹ്മാൻ (അധ്യാപകൻ, എ.എം യു.പി. എസ് ,ആവിലോറ), പരേതനായ കെ. എം അബ്ദുറഹിമാൻ , പരേതയായ മറിയ പുവ്വാട്ട് പറമ്പ് ( റിട്ടേർഡ് അധ്യാപിക, വിമഗലം യു.പി.എസ്. കോഴിക്കോട്), പാത്തുമ്മേയി എളേറ്റിൽ , ആസ്യ ചളിക്കോട്, സജ്ന തച്ചംപൊയിൽ.

കിഴക്കോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈ. പ്രസിഡന്റ്, ഐ.എൻ. ടി.യു.സി കിഴക്കോത്ത് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുന്നു.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 7.30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 8.30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.

Previous Post Next Post
3/TECH/col-right