Trending

കക്കയത്ത് ഫോറസ്റ്റ് ഏരിയയിൽ വൻ തിപിടുത്തം.

കൂരാച്ചുണ്ട്: കക്കയത്ത്  മുപ്പതാം മൈലിൽ ഫോറസ്റ്റ് സ്റ്റേഷനു പിറക് വശത്ത് വൻ തീപിടുത്തം.  തീ പടർന്നു രണ്ട് മണിക്കൂറോളമായിട്ടും ഇതുവരെ തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. 

സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലേക്കും   വ്യാപിച്ച തീ കെടുത്താൻ ഫോറസ്റ്റ് അധികൃതരും , പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് . തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.p
Previous Post Next Post
3/TECH/col-right