പൂനൂർ: വടക്കെ നെരോത്ത് ഇരുമ്പോട്ടുപൊയിൽ പരേതനായ ആലി ഹാജിയുടെ ഭാര്യ മറിയം (75) മരണപ്പെട്ടു.
മക്കൾ : ഹാരിസ് , റഹീം(കേരള പോലീസ്) സാജിദ് (കുവൈറ്റ്), മുജീബ് , ഷൗക്കത്തലി(കുവൈറ്റ്), റംല, അസ്മ, സക്കീന , സുൽഫത്ത്, സുഹ്റ, സൽമ
മരുമക്കൾ: അബ്ദുൽ മജീദ് കോളിക്കൽ, മജീദ് മടത്തുംപോയിൽ, മൊയ്തീൻ ചളിക്കോട്,നാസർ കുന്നത്ത്, സക്കീർ ഈങ്ങാപുഴ, സലീം ആവിലോറ, സാജിദ, ഹൈറുന്നിസ (മെമ്പർ 16 ആം വാർഡ് ,ഉണ്ണികുളം പഞ്ചായത്ത്) ജംശീന, സഫീറ, സബീന.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4: 30ന് വടക്കെ നെരോത്ത് ജുമാമസ്ജിദിൽ.
Tags:
OBITUARY