Trending

മരണം:നാരായണ കുന്നുമ്മൽ മുഹമ്മദ്‌ (63)

എളേറ്റിൽ:എളേറ്റിൽ കുണ്ടുങ്ങരപ്പാറ നാരായണ കുന്നുമ്മൽ മുഹമ്മദ്‌ (63) മരണപ്പെട്ടു.

പിതാവ്: പരേതനായ അബ്ദുറഹിമാൻ. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സൈനബ. മക്കൾ: ഷാഹിന, ഷാഹിദ്, ഷാഹിർ (ബാപ്പു). മരുമക്കൾ: ഷമീർ പൂപ്പൊയിൽ , ഉമ്മു കുൽസു ഓ
ഴലക്കുന്ന്,മുഹ്സിന തറോൽ.


സഹോദരങ്ങൾ: അബ്ദുൽ അസീസ് സഖാഫി, അഷറഫ്, സകരിയ (ഇരുവരും ഖത്തർ), സുബൈദ വയനാട്.

മയ്യിത്ത് നിസ്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദിലും,10:15ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,10:30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right