എളേറ്റിൽ:എളേറ്റിൽ ഈസ്റ്റ് എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. കെ കെ ജബ്ബാർ മാസ്റ്റർ പതാക ഉയർത്തി.പിസി ശരീഫുദ്ധീൻ മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മുഹമ്മദ് റാസി, മുഹമ്മദ് ഷാഫി കെ കെ, നിസാർ എൻ ടി,മുഹമ്മദ് അഷ്‌റഫ് പിസി,സാഈദ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മധുരം നൽകി.
Tags:
ELETTIL NEWS