കട്ടിപ്പാറ :ചമൽ അംബേദ്കർ കോളനി ജംഗ്ഷനിൽ മദ്യലഹരിയിൽ ബേക്കറി കട യുവാവ് അടിച്ചു തകർത്തത്.ചമൽ നൈസ് കൂൾബാർ & ബേക്കറി ഉടമ ചമൽ കല്ലേരി നൗഷാദിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.നൗഷാദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ചമൽ സ്വദേശി ജിത്തുലാലാണ് അക്രമത്തിന് പിന്നിലെന്ന് കടയുടമ നൗഷാദ് പറഞ്ഞു.ജിത്തു ലാലിനേയും, സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
Tags:
THAMARASSERY