Trending

മരണം:മേപ്പിലാട്ട് പാച്ചു (96).

നരിക്കുനി: പന്നിക്കോട്ടൂർ മേപ്പിലാട്ട് പാച്ചു (96) മരണപ്പെട്ടു.

മക്കൾ :ശിവദാസൻ(Ex.military), അശോകൻ, ലീല, സരോജിനി, പരേതരായ ലോഹിതാക്ഷൻ, ചന്ദ്രമതി.

സംസ്കാരം ഇന്ന് രാത്രി 8.00 മണിക്ക്.
Previous Post Next Post
3/TECH/col-right