എളേറ്റിൽ:എളേറ്റിൽ വട്ടോളി കയ്യുത്ത്യാലുങ്ങൽ മുഹമ്മദ് ഹാജി (76) മരണപ്പെട്ടു.
ഭാര്യ: ആമിന മാളിയേക്കൽ. സൈഫുന്നിസ.(എരവന്നുർ എ യു പി സ്കൂൾ), മക്കിയ്യ ( മങ്ങാട് എയുപി സ്കൂൾ). മരുമക്കൾ: കോയ മാസ്റ്റർ, അസീസ് മാസ്റ്റർ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.40 നു എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിലും.
Tags:
OBITUARY