Trending

മരണം:നൂനികുന്നുമ്മൽ ആദം (ആദം നെടിയനാട്)

എളേറ്റിൽ:എളേറ്റിൽ MJHSS മുൻ സ്റ്റാഫും, മാപ്പിളപ്പാട്ട് ,ഒപ്പന കലാ രംഗത്തെ പ്രശസ്തനുമായ നൂനികുന്നുമ്മൽ ആദം (ആദം നെടിയനാട്) മരണപ്പെട്ടു.



മയ്യിത്ത് മൂർഖൻകുണ്ടിലെ വീട്ടിൽ.മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.

സഹോദരങ്ങൾ:യൂസഫ്, ആയിഷ നൂനിക്കുന്നുമ്മൽ, സുലൈഖ തലയാട്, മറിയം വള്ളിയോത്ത്.
Previous Post Next Post
3/TECH/col-right