Trending

അഡ്വക്കറ്റ് സഹർഷാദിനെ അനുമോദിച്ചു

എളേറ്റിൽ:എളേറ്റിൽ പ്രദേശത്തിനു അഭിമാനമായിക്കൊണ്ട് അഡ്വക്കേറ്റ് ആയി ഹൈകോർട്ടിൽ നിന്ന്  എൻറോൾ ചെയ്ത ശഹർഷാദ് കെ സി ക്ക്  എളേറ്റിൽ ഈസ്റ്റ്‌ എസ് കെ.എസ്.എസ്.എഫ് യൂണിറ്റിന്റെ ഉപഹാരം ബഹു. കെ കെ ഇബ്രാഹിം മുസ്‌ലിയാർ കൈമാറി.

കെ കെ മരക്കാർ മുസ്‌ലിയാർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പിസി അഷ്‌റഫ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു.  ഇബ്രാഹിം കുട്ടി ഫൈസി അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റിലെ വിജിലൻറ് വിഖായ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Previous Post Next Post
3/TECH/col-right