എളേറ്റിൽ: എളേറ്റിൽ വട്ടോളി ചെറ്റക്കടവ് കൊടക്കാട്ട് പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അൻവർ അലി (അമ്പു - 28) മരണപ്പെട്ടു.
മാതാവ് :നൂരിയ. ഭാര്യ: ഹിബ. സഹോദരങ്ങൾ: ആസിഫ് അലി, ഡോ: അഫീഫ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.30ന് ചെറ്റക്കടവ് പള്ളിയിലും,10 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.
Tags:
OBITUARY