Trending

ഒഴലക്കുന്ന് മഹല്ല് പ്രസിഡന്റ് സി കെ റസാക്കിന്റെ ഉമ്മ മരണപ്പെട്ടു.

എളേറ്റിൽ:ഒഴലക്കുന്ന് മർഹൂം അഹമ്മദ്‌ ഹാജിയുടെ മകളും,മർഹൂം ചീട്ടിക്കുളങ്ങര മുഹമ്മദ്‌ ഹാജിയുടെ ഭാര്യയുമായ മറിയ ഹജ്ജുമ്മ (79) മരപ്പെട്ടു.

മക്കൾ : സിയ്യാലിക്കുട്ടി (റിയാദ് ), അബ്ദുൽ റസാഖ് (പ്രസിഡണ്ട് ഒഴലക്കുന്ന് മഹല്ല് കമ്മിറ്റി), റംല കരിമ്പാപ്പൊയിൽ, റൈഹാനത്ത് ഡാപ്പൊയിൽ, സുഹറ പൂനൂർ.
മരുമക്കൾ : ഇമ്പിച്ചമ്മദ് ഹാജി വട്ടോളി, മജീദ് മാസ്റ്റർ കത്തറമ്മൽ,  ഹനീഫ ഉമ്മിണികുന്ന് മൈമൂന കെ.സി. നരിക്കുനി, ഫാത്തിമത്ത് സുഹ്റ (തസ്നി) തലപ്പെരുമണ്ണ,

സഹോദരങ്ങൾ: മർഹൂം  ഒ.കെ.സെയ്ത് ഹാജി , മരക്കാർ ഹാജി കോരങ്ങാട്, അബ്ദുറഹിമാൻ കുട്ടി ഒഴലക്കുന്ന് ( ട്രഷറർ മഹല്ല് കമ്മിറ്റി)

മയ്യിത്ത് നിസ്കാരം ഇന്ന്  രാത്രി 9 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right