Trending

മരണം:നബീസ എരഞ്ഞോട്ട് (78

കൊടുവള്ളി:കിഴക്കോത്ത്
കുനങ്ങൽ മായിൻ കുട്ടി ഹാജിയുടെ ഭാര്യ നബീസ എരഞ്ഞോട്ട്  (78) മരണപ്പെട്ടു.

മക്കൾ:കദീജ, സുബൈദ, അഷ്റഫ്,ജമീല. മരുമക്കൾ:അബ്ദുള്ളഹാജി (മടവൂർമുക്ക്),  നായിക്കുണ്ടത്തിൽ ഇബ്റാഹിം(ആരാമ്പ്രം), യു പി അബ്ദുൽ മജീദ്(പട്ടിണിക്കര), സുനില(ചളിക്കോട് ).

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് കാവിലുമ്മാരം ജുമാ മസ്ജിദിലും, 7.15ന് കൂട്ടാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right