താമരശ്ശേരി:തച്ചംപൊയിൽ തേവള്ളി പരേതനായ നീലകണ്ഠൻ നമ്പീഷൻ്റെ ഭാര്യ ഉമാദേവി ബ്രാഹ്മിണി അമ്മ (90) നിര്യാതയായി. കുന്ദമംഗലം ഹൈസ്കൂളിലും തലശ്ശേരി സെൻ്റ് ജോസഫ് സ്കൂളിലും അധ്യാപികയായിരുന്നു. ന്യൂ മാഹി പരിമഠം കാവിൽകണ്ടിമഠം കുടുംബാംഗമാണ്.
മക്കൾ : ഗിരിജ (റിട്ട: ടീച്ചർ കുന്ദമംഗലം ഹൈസ്കൂൾ), ഗിരീഷ് തേവള്ളി (BJP സംസ്ഥാന സമിതി അംഗം, അധ്യാപകൻ ഗാഥ കോളേജ് പൂനൂർ), സതി (ടീച്ചർ രാമനാട്ടുകര ഹൈസ്ക്കൂൾ), സതീശൻ (അധ്യാപകൻ,കുന്ദമംഗലം ഹൈസ്കൂൾ). മരുമക്കൾ : ഹരിദാസ് കക്കോടി മുക്ക്, കൃഷ്ണകുമാർ രാമനാട്ടുകര, സിന്ധു, ശ്രീകല.
സംസ്കാരം ഇന്ന് (ഫെബ്രുവരി 2 വെള്ളിയാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY