Trending

മരണം:പൂളക്കാപറമ്പ് മറിയ ഹജ്ജുമ്മ (76)

നരിക്കുനി:പാലങ്ങാട് പൂളക്കാപറമ്പ് പരേതനായ ഹസ്സൻ ഹാജിയുടെ ഭാര്യ മറിയ ഹജ്ജുമ്മ (76) നിര്യാതയായി.



മക്കൾ: അബ്ദുൽ സലാം, മുഹമ്മദ്‌, നൗഷാദ്, ഇബ്രാഹിം സഖാഫി, ഹാരിസ്, സുലൈഖ,ഹാജറ. മരുമക്കൾ:സക്കീന(ചളിക്കോട്),റാബിയ(മേപ്പയ്യൂർ),സഫിയ(ഒഴലക്കുന്ന്),റൈഹാനത്ത്( കണ്ണിറ്റമാക്കിൽ) ,ജഫ്ന( മങ്ങാട്) , അബ്ദുൽ നാസർ(ചളിക്കോട്) ,
അഷ്‌റഫ്‌( ചാലിക്കര).

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് പാലങ്ങാട് ജുമുഅത് പള്ളിയിൽ.

Previous Post Next Post
3/TECH/col-right