കൊടുവള്ളി: പ്രമുഖ പൗരാണിക കുടുംബമായ വാവാട് കുരിയാണിക്കൽ കുംബത്തിലെ പിൻതലമുറക്കാർ ഒത്ത് ചേർന്നുമുതിർന്ന അംഗം കെ.കെ.മുഹമ്മദ് പോക്കർ ഉദ്ഘാടനം ചെയ്തു.അഷ്റഫ് വാവാട് അധ്യക്ഷത വഹിച്ചു.
ഇ.കെ. അഷ്റഫ്, പി.കെ. അയമു, എം.പി. ആയിശക്കുട്ടി, അബൂബക്കർ, എം.പി.മുഹമ്മദ്, റഷീദ്, എം.പി.ഹസനുൽ ബന്ന, മുഹമ്മദ് എ.പി., അബ്ദു തുടങ്ങിയവർ സംസാരിച്ചു.
അഡ്വ. പി.കെ. സകരിയ്യ സ്വാഗതവും, എം.പി. അസ്സയിൻ നന്ദിയും പറഞ്ഞു.
Tags:
KODUVALLY