എളേറ്റിൽ:സമസ്ത പതാക ദിനവുമായി ബന്ധപ്പെട്ട് എളേറ്റിൽ ഈസ്റ്റ് എസ് വൈ എസ്, എസ് കെ എസ് എസ് എഫ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കെ കെ ഇബ്രാഹിം മുസ്‌ലിയാർ പതാക ഉയർത്തി.
പിസി ഷെരീഫുദ്ദീൻ മുസ്‌ലിയാർ, മരക്കാർ മുസ്ലിയാർ, പിസി അബ്ദുറഹ്മാൻ മാസ്റ്റർ, എളേറ്റിൽ ഈസ്റ്റ് എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, മുഹമ്മദ് റാസി ഹുദവി, അഷ്റഫ് മാസ്റ്റർ, എൻ ടി നിസാർ എന്നിവർ പങ്കെടുത്തു
Tags:
ELETTIL NEWS