Trending

മരണം:കരൂഞ്ഞിയിൽ അഹമ്മദ് കുട്ടി ഹാജി(75).

എളേറ്റിൽ:കത്തറമ്മൽ കരൂഞ്ഞിയിൽ അഹമ്മദ് കുട്ടി ഹാജി(75)നിര്യാതനായി.

ഭാര്യ:പാത്തുമ്മെയ്. മക്കൾ:മൈമൂന,ആയിശ,റഹ്‌മത്ത്,സാബിറ,ഷാക്കിറ.മരുമക്കൾ:അഹമ്മദ് കോയ പുല്ലാളൂർ,ബഷീർ കാന്തപുരം,സക്കരിയ പൂവ്വാട്ടു പറമ്പ്,കബീർ അരക്കിണർ,അഷ്റഫ് വയനാട്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right