കൂടത്തായി : പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഫൈസൽ ഫൈസി കൂടത്തായി( 49) ഇറാഖിലെ കൂഫയിൽ വെച്ച് മരണപ്പെട്ടു. സിയാറത്ത് ടൂർ സംഘത്തെ നയിച്ച് ഇറാഖിലെ ബഗ്ദാദിൽ നിന്ന് കൂഫയിലെത്തിയതായിരുന്നു. മയ്യിത്ത് കൂഫയിൽ മറവ് ചെയ്യും.
പിതാവ്:മൂസ കുട്ടി ഹാജി.മാതാവ്: പരേതയായ ഫാത്തിമ ഹജ്ജുമ്മ.
ഭാര്യ:മാരിയത്ത് മടവൂർ. മക്കൾ: മൂസ തുഫൈൽ,മുഹമ്മദ് ദഖ് വാൻ,ഹനിയ ഇൻസാന,അദ്നാൻസിയ.
സഹോദരങ്ങൾ:മുഹമ്മദ്, റഫീഖ് സക്കരിയ്യ ഫൈസി കൂടത്തായി, സലാം, ഷൈഖ് ഇബ്രാഹിം.
Tags:
OBITUARY