Trending

മരണം:പി.സി. അഹമ്മദ്‌ ഹാജി (75)

എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ്‌ പാറച്ചാലിൽ പി.സി. അഹമ്മദ്‌ ഹാജി (75)
മരണപ്പെട്ടു.

ഭാര്യ:സുലൈഖ. മക്കൾ: ആബിദ, സകീന, ജന്നത്തുന്നിസ, ഷറഫുന്നിസ, പരേതനായ അക്ബർ അലി. മരുമക്കൾ:
മുഹമ്മദ്‌ ബഷീർ ആരാമ്പ്രം, യൂസുഫ് മണ്ണിൽ കടവ്,ജലീൽ പയിമ്പ്ര, ഷാഫി പി. വി. എളേറ്റിൽ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് എളേറ്റില്‍ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right