പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡിൻ്റെ ആഭിമുഖ്യത്തിൽ ലവ് പ്ലാസ്റ്റിക്
പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും ശേഖരിച്ച് കൈമാറി.
എ വി മുഹമ്മദ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടിപി മുഹമ്മദ് ബഷീർ എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION