Trending

എളേറ്റിൽ വട്ടോളി വീണ്ടും ഫുട്ബോൾ ലഹരിയിലേക്ക്.

എളേറ്റിൽ:വി.സ്പോട്ടോ സ്പോർട്സ് ക്ലബ്ബിലൂടെ എളേറ്റിൽ വട്ടോളി വീണ്ടും ഫുട്ബോൾ ലഹരിയിലേക്ക്

നിരവധി കൗമാര താരങ്ങൾ അണിനിരക്കുന്ന രണ്ടാമത്  U.21 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2024 ജനുവരി 28 ഞായറാഴ്ച ചെറ്റക്കടവ് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു

ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ബന്ധപ്പെടേണ്ട നമ്പർ:
9054444999
8592016439
9846508669
Previous Post Next Post
3/TECH/col-right